അഗ്നിച്ചിറക്കുള്ള പക്ഷി
4 reviews
ആത്മസംഘർഷങ്ങളുടെ തടവറയിൽ ഹോമിക്കപ്പെടുന്ന മനുഷ്യജീവിതത്തിന്റെ ഒരു നേർചിത്രമാണ് 'അഗ്നിചിറകുള്ള പക്ഷി'യിൽ കാണുന്നത്. കാവേരി എന്ന കീഴാളത്തെരുവിന്റെ പുത്രിയുടെ ഉത്ക്കടമായ ദുഃഖവും രോഷവും ഉറഞ്ഞുകൂടുന്നതുകാണുമ്പോൾ പഴയ കണ്ണകിയുടെ കഥയാണ് ഓർമ്മവരുന്നത്.
- ഡോ. അമ്പലപ്പുഴ ഗോപകുമാർ(അവതാരികയിൽ)